കര്‍ക്കടകത്തിലെ മഴയുള്ള ഒരു പകല്‍. പതിവുപോലെ വരുൺ ലാപ്ടോപ് എടുത്തുവച്ച് നെറ്റ് കണക്ട് ചെയ്തു. ഫേസ്ബുക്കിൽ കയറിയിട്ട് കുറെ നാളായി. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത ആ കുട്ടി ഫ്രണ്ട് ആയി ഇട്ടിരിക്കുന്നു. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു. മറുപടി അവൻ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു. അവന്റെ മസില് പ്രണയം തോന്നുന്ന രീതിയിലായിരുന്നു അവളുടെ മെസ്സേജുകൾ. അവന്റെ മനസ്സ് മന്ത്രിച്ചു. "എനിക്കായി, എവിടെയോ ഇരുന്നു ഒരാള്‍ ഒത്തിരി സ്നേഹിക്കുന്നു." അതാരായിരിക്കും? പേരുമാത്രം അറിയാം. പക്ഷെ ആളെ കണ്ടിട്ടില്ല. ആ …
